ബഹ്‌റൈനില്‍ മുട്ടം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.
മനാമ: ബഹ്‌റൈനില്‍ മുട്ടം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.
പരേതനായ യൂസഫ് ചെംബൂട്ടിയുടെ മകന്‍ മുഹമ്മദ് മുട്ടം (42) ആണ് ബഹ്‌റൈനില്‍ മരണപ്പെട്ടത്. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.
ഭാര്യ: മിസ്രിയ്യ. മക്കള്‍ : മുനൈസ്, മിര്‍ഷാന, മസാന. സഹോദരങ്ങള്‍: ഹമീദ്, കരീം, അസീസ്.