Featured Posts

Breaking News

technology

ക്ഷേത്രത്തിൽ നിന്നും ആഭരണങ്ങൾ കവർന്നു; ബിജെപി നേതാവ് അറസ്റ്റിൽ...

April 03, 2026
കോട്ടയം: നീണ്ടുരിലെ ക്ഷേത്രത്തിൽ നിന്നും ആഭരണങ്ങൾ കവർന്ന കേസിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ. നീണ്ടൂർ സ്വദേശി സനൽ നമ്പൂതിരിപ്പാടാണ് അറസ്...

യുദ്ധത്തിനിടെ അപൂർവ നടപടിയുമായി യുഎസ്, കരസേന മേധാവിയെ പുറത്താക്കി

April 03, 2026
വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടെ കരസേന മേധാവി റാൻഡി ജോർജിനെ പുറത്താക്കി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സ...

എഫ്​.സി.ആർ.എയിൽ കൈപൊള്ളി; ശബരിമലയിലേക്ക്​ ചുവടുമാറ്റി ബി.ജെ.പി...

April 03, 2026
തി​രു​വ​ന​ന്ത​പു​രം: പ്ര​തീ​ക്ഷി​ച്ച ക്രി​സ്ത്യ​ൻ വോ​ട്ട്​ എ​ഫ്.​സി.​ആ​ർ.​എ​യി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​മെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ ബി.​ജെ.​പി ശ​ബ​...

സമസ്തയുടെ ലക്ഷ്യം നേടി.. പി എം എ സലാമും ഷാഫി ചാലിയവും ഔട്ട്..

March 21, 2026
കോഴിക്കോട്: സമസ്തക്കെതിരെ അതിശക്തമായി ആക്ഷേപം ചൊരിഞ്ഞ പി എം എ സലാമിനും ഷാഫി ചാലിയത്തിനും മുസ്ലിം ലീഗ് സീറ്റ് നല്‍കിയില്ല. മുജാഹിദ് ആശയം ഉള്‍...

നമ്മളെ ജയിക്കൂ.... ജയ് യു.ഡി.എഫെന്ന് കെ.സുധാകരൻ: ‘പിണറായി ഭരണത്തിന് അന്ത്യം കുറിക്കുവാൻ പോവുകയാണ്..

March 21, 2026
കണ്ണൂർ: യു.ഡി.എഫ് പ്രവർത്തകർക്കു​ള്ള സന്ദേശമായി ​​ഫേസ് ബുക്ക് കുറിപ്പു​മായി കെ. സുധാകരൻ എം.പി. നമ്മളെ ജയിക്കൂ.... ജയ് യു.ഡി.എഫെന്ന് കെ.സുധാക...

ചായ നൽകിയില്ല; ഭർതൃമാതാവ് യുവതിയെ വെട്ടിക്കൊന്നു..

March 16, 2026
മലപ്പുറം: ചായ ചോദിച്ചിട്ട് നൽകാത്തതിന് മുപ്പതുകാരിയെ ഭർതൃമാതാവ് വെട്ടിക്കൊന്നു. പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശിനി രജിതയാണ് മരിച്ചത്. ഭർതൃമ...

മലവെള്ളപ്പാച്ചിലില്‍ ഈട്ടി തടിയായാലും തേക്കായാലും ഒലിച്ചുപോകും: എംപിമാര്‍ മത്സരിക്കേണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

March 14, 2026
കാസര്‍കോട്: എംപിമാര്‍ മത്സരിക്കേണ്ടെന്ന് ആവര്‍ത്തിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. എംഎല്‍എ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാണ് എംപിമാര്‍ ശ്...

ആശങ്കയിൽ ആഗോള വിപണി:ക്രൂഡ് എണ്ണവില 90 ഡോളർ കടന്നു

March 11, 2026
ന്യൂഡൽഹി : പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ഇസ്റാഈൽ-യു എസ്-ഇറാൻ യുദ്ധം ക്രൂഡ് ഓയിൽ വിതരണത്...