സ്‌കൂള്‍ കുട്ടികളും മുതിര്‍ന്നവരും ശ്രദ്ധിക്കണം.കേരളത്തിലെ വീടുകളില്‍ 25 ലക്ഷം കോടിയുടെ സ്വര്‍ണം. 'ഷോ' വേണ്ടെന്ന് മുന്നറിയിപ്പ്
ഒടുവിൽ, പ്രതീക്ഷിച്ചതു സംഭവിച്ചു. കേരളത്തിൽ സ്വർണവില പവന് ഒരുലക്ഷം രൂപയെന്ന ‘മാന്ത്രികസംഖ്യ’ തൊട്ടു. വില ഇനിയും കൂടുമെന്നാണ് വിദഗ്ധരുടെ മുന...