യുഎസ് കമ്പനിയെ 3730 കോടി രൂപയ്ക്ക് ഏറ്റെടുത്ത് ബൈജൂസ്
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvY1aDBNUohXJfMrM8ingH-bVf_zaGKGntO7lMa81s1CR96mB5bwPjw3xCflcCI4tskJvlu6S2gm1NqOfScHYAibOUeI79wZwiG6xjoRdhHBlcv6raaxf-sKqLKN6xlCceV1JjLSjF2xw3/w640-h334/industry.jpg)
ന്യൂയോർക്ക്∙ എജ്യൂടെക് കമ്പനി ബൈജൂസ് യുഎസിലെ ഡിജിറ്റൽ റീഡിങ് പ്ലാറ്റ്ഫോം ആയ എപ്പിക്കിനെ 50 കോടി ഡോളറിന് (ഏകദേശം 3730 കോടി രൂപ) ഏറ്റെടുത്തു. ഇതോടെ, എപ്പിക്കിന്റെ ഉപയോക്താക്കളായ 20 ലക്ഷം അധ്യാപകരും 5 കോടി വിദ്യാർഥികളും ബൈജൂസിന്റെ കുടക്കീഴിലെത്തും.
Tag: byju s acquires reading platform epic purchased from us company.