ഹർത്താൽ ആണല്ലോ
ആരാണ് ഹർത്താൽ സ്പോൺസേഴ്സ്

️

️SDPI

എന്തിനാ അവർ ഹർത്താൽ നടത്തുന്നത്

️
ഇന്ധന വില വർദ്ധനവിന് എതിരെയാണോ

️

️അല്ല

അവശ്യ സാധന വില വർദ്ധനവിന് എതിരെയാണോ

️

️അല്ല

പിന്നെ റോഡിലെ കുഴികൾ നികത്തണമെന്ന് ആവശ്യപ്പെട്ടാണോ

️

️അല്ല

സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ആണോ

️

️അതുമല്ല

പിന്നെന്തിനാ

️

️അവരുടെ നേതാക്കളുടെ വീട്ടിൽ ED റെയ്ഡ് നടത്തി, അവരുടെ അക്കൗണ്ടുകൾ ഫ്രീസ് ചെയ്തത്രേ...

ആദ്യമായാണോ നേതാക്കളുടെ വീട്ടിൽ ED റെയ്ഡ് നടത്തുന്നത്

️

️അല്ല

വേറെ ഏതൊക്കെ പാർട്ടി നേതാക്കളുടെ വീട്ടിൽ റെയ്ഡ് നടത്തിയിട്ടുണ്ട്

️

️എല്ലാ പാർട്ടികളുടെയും ഉണ്ടായിട്ടുണ്ട്.
കോൺഗ്രസ്സിൽ രാഹുൽ ഗാന്ധി - സോണിയ ഗാന്ധി കുടുംബത്തിനെതിരെ പോലും

അവരന്ന് ഹർത്താൽ നടത്തിയിരുന്നോ

️

️ഇല്ല

SDPI ഈ റെയ്ഡ് എന്ത് കൊണ്ടാണെന്നാണ് അവർ അവകാശപ്പെടുന്നത്

️
തീയില്ലാതെ പുക ഉണ്ടാകില്ലല്ലോ

️

️ഇസ്ലാം മതത്തിന്റെ പേരിലാണ് അവരെ ദ്രോഹിക്കുന്നത് എന്നാണ് അവകാശവാദം

അതെന്താ... SDPI പാർട്ടിയിൽ മാത്രേ മുസ്ലിംകൾ ഉള്ളു

️

️അല്ല...വെറുതെ വർഗ്ഗീയത ഉണ്ടാക്കാൻ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തി വർഗ്ഗീയ കലാപം ഉണ്ടാക്കാൻ

ഈ പാർട്ടിയെ നിരോധിച്ചൂടെ ഇന്ത്യയിൽ

️

നിരോധിച്ചതാണ്..️വേറെ പേരിലായിരുന്നു ആദ്യം.. അത് നിരോധിച്ചപ്പോൾ പുതിയ പേരിൽ ഇറങ്ങിയതാ...

SDPI നേതാക്കളുടെ അക്കൗണ്ട് ഫ്രീസ് ചെയ്തതിന് എന്തിന് ജനങ്ങൾ ഈ ഹർത്താലിനോട് സഹകരിക്കണം

️

️ഒരിക്കലും സഹകരിക്കരുത്...
ഫ്രീസ് ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ ഭാഗത്ത് വ്യക്തമായ അപാകത ഉണ്ടായിട്ടുണ്ടാകും..
ഒരു ജനാതിപത്യ മതേതര വിശ്വാസിയും SDPI ഹർത്താലിനെ അംഗീകരിക്കേണ്ടതില്ല.