Featured Posts

Breaking News

ഹജ്ജിന് കാല്‍നടയാത്ര: ശിഹാബ് പാക്കിസ്ഥാനിലേക്ക്...


പഞ്ചാബ്:   ശിഹാബ് ചോറ്റൂര്‍ ഹജ്ജിന് നടന്ന് പോകാനായി 2022  ജൂണ്‍ 2 ന് കേരളത്തില്‍ നിന്ന് പുറപ്പെട്ടെങ്കിലും വാഗ അതിര്‍ത്തിയുലൂടെ പാക്കസ്ഥാനിലേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല, എന്നാല്‍ എല്ലാ തടസങ്ങളും നീങ്ങി നാളെ ഫെബ്രുവരി 2 ന് പാക്കിസ്ഥാനിലേക്ക് കട്ക്കും. എല്ലാ രേഖകളും ശരിയായതായി ശിഹാബ് ചോറ്റൂര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

കഴിഞ്ഞ ജൂണിലാണ് 8640 കിലോമീറ്ററുള്ള കാല്‍നടയാത്രക്ക് ശിഹാബ് തുടക്കമിട്ടത്. പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് വഴി മക്കയിലെത്താനാണ് ലക്ഷ്യമിട്ടത്. എന്നാല്‍, വാഗ അതിര്‍ത്തിയില്‍ കഴിഞ്ഞ ഒക്ടോബറില്‍ പാകിസ്താന്‍ തടഞ്ഞതിനാല്‍ പഞ്ചാബിലാണ് ശിഹാബുള്ളത്. 

Story Short: Shihab Chotoor left Kerala on 2nd June 2022 to walk for Hajj but could not cross into Pakistan through Wagah border, but all hurdles cleared and he will cross into Pakistan on 2nd February tomorrow. Shihab Chotoor informed through social media that all the documents are correct.




No comments