ആദായ നികുതി: പുതിയ സ്‌കീമിലുള്ളവര്‍ക്ക് ഏഴ് ലക്ഷം വരെ നികുതിയില്ല
ന്യൂഡല്‍ഹി: പുതിയ നികുതി ഘടനയില്‍ ചേരുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. നിലവില്‍ പുതിയ സ്‌കീമിലുള്ളവര്‍ ഏഴ് ലക്ഷം വരെ നികുതി നല്‍കേണ്ടതില്ല. നിലവില്‍ ഇത് അഞ്ച് ലക്ഷം വരെയായിരുന്നു. എന്നാല്‍ പഴയ സ്‌കീമില്‍ തുടരുന്ന ആദായ നികുതിദായകര്‍ക്ക് ഇളവുണ്ടാവില്ല.
പുതിയ സ്‌കീമിന്റെ ഭാഗമായവരുടെ ആദായ നികുതി സ്ലാബ് ഇപ്രകാരമായിരിക്കും
3 ലക്ഷം വരെ നികുതിയില്ല.
മൂന്നു ലക്ഷം മുതല്‍ ആറ് ലക്ഷം വരെ അഞ്ച് ശതമാനം.