Featured Posts

Breaking News

മുഹിമ്മാത്ത് അഹ്ദൽ ഉറൂസ് മുബാറക്ക് : മനം കുളിർപ്പിച്ച് ഖദമുൽ അഹ്ദൽ ബൈക്ക് റാലി


മുഹിമ്മാത്ത് ഉറൂസ് മുബാറക്ക് വിളംബരം ചെയ്തു ശാന്തി പള്ളിയിൽ നിന്നും ആരംഭിച്ച നിരവധി വാഹനങ്ങൾഅണിനിരന്ന അകമ്പടി ജാഥ പ്രൗഢമായി.
സേവന വഴിയിൽ സർവ്വവും സമർപ്പിച്ച അഹ്ദൽ സേവകർ അണിനിരന്ന ബൈക്ക് റാലി ഉറൂസ്സ് മുബാറക്കിന്റെ വേറിട്ട പ്രചാരണങ്ങളിൽ ഒന്നായി ഇടംപിടിച്ചു.


No comments