Featured Posts

Breaking News

കുട്ടികളുടെ ഫോൺ നിയന്ത്രിക്കാൻ ഗൂഗിൾ ആപ്പ്


ആദ്യത്തെ ആപ്പ് രക്ഷിതാക്കളുടെ ഫോണിലും രണ്ടാമത്തെത് കുട്ടികളുടെ ഫോണിലും ഇൻസ്റ്റാൾചെയ്യുക.
ഓൺലൈൻ ക്ലാസുകളുടെ കാലത്ത്
മൾട്ടിമീഡിയ കമ്മ്യൂണിക്കേഷൻ ഉപകരണമായ സ്മാർട്ഫോണുകൾ കുട്ടികൾക്ക് കൈവിട്ടു കൊടുക്കേണ്ടി വരാറുണ്ട് മാതാപിതാക്കൾക്ക്.

എന്നാൽ കുട്ടികൾ പഠനാവശ്യങ്ങളേക്കാളുപരി സമൂഹമാധ്യമങ്ങളിലും മറ്റ് ആപ്പുകളിലും കൂടുതൽ സമയം ഇടപെടാൻ ഇത് വഴിയൊരുക്കിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

കുട്ടികളുടെ സ്മാർട്ഫോൺ ഉപയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി നേരത്തെ തന്നെ ഗൂഗിൾ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു.

കുട്ടികൾക്ക് കൊടുക്കുന്ന ഫോണിലും മാതാപിതാക്കളുടെ ഫോണിലും ഇൻസ്റ്റാൾ ചെയ്ത് പരസ്പരം ബന്ധിപ്പിച്ച് ഉപയോഗിക്കുന്ന ആപ്പ് ആണിത്.

കുട്ടികൾ സ്മാർട്ഫോൺ ഉപയോഗിക്കുന്ന സമയം. ഏതെല്ലാം ആപ്പുകൾ എത്രനേരം ഉപയോഗിക്കുന്നു എന്നതുൾപ്പടെയുള്ളവ ഈ ആപ്പിലൂടെ നിരീക്ഷിക്കാനും. സ്മാർട്ഫോൺ ഉപയോഗത്തിന് സമയനിയന്ത്രണം ഏർപ്പെടുത്താനുമെല്ലാം ആപ്പിലൂടെ സാധിക്കും.

രക്ഷിതാക്കളുടെ ഫോണിൽ ഈ ആപ്പ് ഇൻസ്റ്റാൾചെയ്യുക.

DOWNLOAD (ANDROID): CLICK HERE

കുട്ടികളുടെ ഫോണിൽ താഴെയുള്ള ആപ്പ് ഇൻസ്റ്റാൾചെയ്യുക.

DOWNLOAD (ANDROID): CLICK HERE



News Tags: 

Try this free parental controls app.

Whether your children are young or in their teens, this app lets you remotely set digital ground rules from your own device to help guide them as they learn, play and explore online. For children under the age of 13 (or the applicable age of consent in your country), This app also lets you create a Google Account for your child that's like your account, with access to most Google services.

No comments