Featured Posts

Breaking News

തിയറ്ററുകൾ 25ന് തുറക്കും; പ്രവേശനം രണ്ടു ഡോസ് വാക്സീൻ എടുത്തവർക്ക്​


തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തിയറ്ററുകൾ ഈ മാസം 25ന് തുറക്കും. രണ്ടു ഡോസ് വാക്സീൻ എടുത്തവർക്കാണ് പ്രവേശനം അനുവദിക്കുക.

50 ശതമാനം സീറ്റുകളിലേ പ്രവേശനം അനുവദിക്കൂ. സെക്കൻഡ്​ ഷോയും പ്രദർശിപ്പിക്കാം. എ.സി പ്രവർത്തിപ്പിക്കാനും അനുമതി നൽകാമെന്ന്​ സംസ്​ഥാന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു.

No comments