Featured Posts

Breaking News

വോ​ട്ട​ർ ഐഡിയും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാനുള്ള​ ബി​ൽ ന​ട​പ്പു പാ​ർ​ല​മെന്‍റ്​ സ​മ്മേ​ള​ന​ത്തി​ൽ


ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ആ​ധാ​റും ബ​ന്ധി​പ്പി​ക്കു​ന്ന​ത​ട​ക്കം വി​വി​ധ വോ​​ട്ടെ​ടു​പ്പ്​ പ​രി​ഷ്​​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്ക്​ പാ​ർ​ല​മെൻറി​െൻറ ന​ട​പ്പു​സ​മ്മേ​ള​ന​ത്തി​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. പാ​ൻ-​ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ലി​െൻറ മാ​തൃ​ക​യി​ലാ​ണ്​ ആ​ധാ​ർ-​വോ​ട്ട​ർ ഐ.​ഡി ബ​ന്ധി​പ്പി​ക്ക​ൽ. സ്വ​കാ​ര്യ​ത​ക്കു​ള്ള അ​വ​കാ​ശം സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി നി​ല​നി​ൽ​ക്കേ, വോ​ട്ട​ർ​ക്ക്​ താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ മാ​ത്ര​മാ​ണ്​ ആ​ധാ​റും വോ​ട്ട​ർ ഐ.​ഡി​യും ബ​ന്ധി​പ്പി​ക്കു​ക.പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി വി​ജ​യ​പ്ര​ദ​മാ​ണെ​ന്നും വോ​ട്ട​ർ​പ​ട്ടി​ക ക​ഴി​വ​തും കു​റ്റ​മ​റ്റ​താ​ക്കാ​ൻ ഇ​ത്​ സ​ഹാ​യി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ സ​ർ​ക്കാ​റി​നെ അ​റി​യി​ച്ചി​രു​ന്നു.


18 ക​ഴി​ഞ്ഞ​വ​ർ​ക്ക്​ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​ൻ വ​ർ​ഷ​ത്തി​ൽ നാ​ലു തീ​യ​തി​ക​ളി​ൽ അ​വ​സ​രം ന​ൽ​കു​ന്ന​താ​ണ്​ മ​റ്റൊ​രു പ​രി​ഷ്​​ക​ര​ണം. ഇ​പ്പോ​ൾ വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ്​ അ​വ​സ​രം. വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ഇ​ര​ട്ടി​പ്പ്​ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും മു​ന്നോ​ട്ടു​വെ​ക്കും.വോ​​ട്ടെ​ടു​പ്പ്​ പ്ര​ക്രി​യ​യി​ൽ കൂ​ടു​ത​ൽ പേ​രെ പ​ങ്കാ​ളി​ക​ളാ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പിൽ ക​മീ​ഷ​ന്​ കൂ​ടു​ത​ൽ അ​ധി​കാ​രം അ​നു​വ​ദി​ക്കും. ഇ​തും ബി​ല്ലി​െൻറ ഭാ​ഗ​മാ​ണ്.
ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ആ​ധാ​റും ബ​ന്ധി​പ്പി​ക്കു​ന്ന​ത​ട​ക്കം വി​വി​ധ വോ​​ട്ടെ​ടു​പ്പ്​ പ​രി​ഷ്​​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്ക്​ പാ​ർ​ല
തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ മു​ന്നോ​ട്ടു വെ​ച്ച ശി​പാ​ർ​ശ​ക​ൾ പ്ര​കാ​ര​മാ​ണ്​ പു​തി​യ പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ​ക്ക്​ കേ​ന്ദ്രം ഒ​രു​ങ്ങു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തി​പ്പി​ന്​ ഏ​​തു കെ​ട്ടി​ട​വും താ​ൽ​ക്കാ​ലി​ക​മാ​യി ഏ​റ്റെ​ടു​ക്കാ​ൻ ക​മീ​ഷ​ന്​ അ​ധി​കാ​രം ന​ൽ​കും


.സ്​​കൂ​ൾ തു​ട​ങ്ങി​യ പ്ര​ധാ​ന സ്​​ഥാ​പ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്​ നി​ല​വി​ൽ നി​ബ​ന്ധ​ന​ക​ളു​ണ്ട്. സ​ർ​വി​സ്​ ഓ​ഫി​സ​ർ​മാ​രു​ടെ കാ​ര്യ​ത്തി​ൽ ലിം​ഗ​ഭേ​ദ​മി​ല്ലാ​തെ വോ​ട്ട്​ ചെ​യ്യാ​മെ​ന്ന വ്യ​വ​സ്​​ഥ കൊ​ണ്ടു​വ​രും. പു​രു​ഷ സ​ർ​വി​സ്​ വോ​ട്ട​റു​ടെ ഭാ​ര്യ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ ഇ​ങ്ങ​നെ വോ​ട്ട​വ​സ​രം. വ​നി​ത സ​ർ​വി​സ്​ വോ​ട്ട​റു​ടെ ഭ​ർ​ത്താ​വി​നി​ല്ല. ഈ ​വേ​ർ​തി​രി​വ്​ മാ​റ്റും.

No comments