Breaking News

കൈക്കൂലി: അരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മണിയപ്പൻ വിജിലൻസിന്റെ പിടിയിൽ

കോട്ടയം:  കൈക്കൂലി വാങ്ങുന്നതിനിടെ അരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മണിയപ്പൻ വിജിലൻസിന്റെ പിടിയിൽ. ബിൽഡിങ് നമ്പർ കൊടുക്കുന്നതിനു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എരമല്ലൂർ ചെമ്മാട് ക്ഷേത്രത്തിനു സമീപം വച്ചു രാത്രിയിൽ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

English Summary: Arur gram panchayat secretary Maniyappan caught by vigilance while accepting bribe. Vigilance team caught him at night near Eramallur Chemmad temple while taking a bribe of Rs.1 Lack.

No comments