Featured Posts

Breaking News

സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം; 15 വയസുകാരിയെ 47 കാരന് വിവാഹം കഴിച്ച് നൽകി


സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. 15 വയസുകാരിയെ 47 കാരന് വിവാഹം കഴിച്ച് നൽകി. ഗ്രോത്ര വർ​ഗ പഞ്ചായത്തായ ഇടമലക്കുടിയിലാണ് ശൈശവ വിവാഹം നടന്നത്. ഒരു മാസം മുമ്പാണ് വിവാഹം നടത്തിയത്. വിവാഹം മരവിപ്പിക്കാൻ ​ചൈൾഡ് വെൽഫയർ കമ്മറ്റി കോടതിയെ സമീപിച്ചു.

No comments