Featured Posts

Breaking News

വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി

February 24, 2022
കൊച്ചി | വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന കുറ്റകരമായ ഉള്ളടക്കങ്ങള്‍ക്ക് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ഹൈക്കോ...

വിജയ പരമ്പര തുടരാന്‍ ടീം ഇന്ത്യ; ശ്രീലങ്കക്കെതിരായ ആദ്യ ടി20 ഇന്ന്‌

February 24, 2022
ല​ഖ്നോ: വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര തൂ​ത്തു​വാ​രി​യ ഇ​ന്ത്യ ജ​യ​ത്തു​ട​ർ​ച്ച തേ​ടി ഇ​ന്നു മു​ത​ൽ അ​യ​ൽ​ക്കാ​രാ​യ ശ്രീ​ല​ങ്ക​ക്കെ​...

യുദ്ധം; റഷ്യന്‍ സൈന്യം യുക്രൈനിലേക്ക്, തുടക്കിമിട്ട് വ്യോമാക്രമണം

February 24, 2022
മോസ്‌കോ: യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ ഉത്തരവിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ ...

ഗവര്‍ണര്‍ക്ക് 85 ലക്ഷത്തിന്റെ പുതിയ ബെന്‍സ്; നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍

February 22, 2022
തിരുവനന്തപുരം: പുതിയ ബെന്‍സ് വാങ്ങാനുള്ള ഗവര്‍ണറുടെ നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍. 85 ലക്ഷം രൂപ ഇതിനായി അനുവദിക്കണമെന്ന് ഗവര്‍ണര്‍ രേഖാമ...

ബ്രസീലില്‍ കനത്ത മഴയില്‍ മരണം 171 ആയി; 120 പേരെ കാണാതായി

February 22, 2022
ബ്രസീലിയ | ബ്രസീലിലെ പെട്രോപോളീസില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 171 ആയി ഉയര്‍ന്നു. ദുരന്തത്തില്‍ മരിച്ച 27 പേര്‍ പ്ര...

റഷ്യ സ്വതന്ത്രമാക്കിയ പ്രദേശങ്ങള്‍ക്ക് ഉപരോധം; 'ടാങ്കുകള്‍ ഉരുളുന്നതുവരെ' ചര്‍ച്ചയാകാമെന്ന് യുഎസ്

February 22, 2022
റഷ്യയ്ക്ക് വിമത മേഖലയില്‍ ഇടപെടാന്‍ അവസരമൊരുങ്ങി യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍ മോസ്‌കോ: യുക്രൈന്റെ കിഴക്കന്‍ വിമത...

കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

February 21, 2022
കണ്ണൂര്‍ സി പി എം പ്രവര്‍ത്തകനെ ആര്‍ എസ് എസ്- ബിജെ പി സംഘം വെട്ടിക്കൊന്നു. മത്സ്യ തൊഴിലാളിയായ ന്യൂമാഹി പുന്നോല്‍ സ്വദേശി ഹരിദാസനെയാണ് ബൈക്കി...

ആന്ധ്ര വ്യവസായ മന്ത്രി ഗൗതം റെഡ്ഡി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

February 21, 2022
അമരാവതി∙ ആന്ധ്രാപ്രദേശ് ഐടി, വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി (50) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായി...

നോളജ് സിറ്റി: വിവാദത്തിന് പിന്നിൽ തത്പര കക്ഷികൾ- കാന്തപുരം

February 17, 2022
കോഴിക്കോട് | നോളജ് സിറ്റി വിവാദത്തിന് പിന്നിൽ തത്പര കക്ഷികളെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഇവർ ആരെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. ആവശ്...

ഏഴു സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ത്രീകളെ വിവാഹം കഴിച്ചയാൾ പിടിയിലായി

February 15, 2022
ഭുവനേശ്വർ: ഏഴു സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ത്രീകളെ വിവാഹം കഴിച്ചയാൾ ഒഡിഷയിൽ പിടിയിലായി. വിവാഹം കഴിച്ച സ്ത്രീകളിൽ പണം കൈക്കലാക്കി കടന്നുകളയുക...