Featured Posts

Breaking News

Showing posts with label Cricket. Show all posts
Showing posts with label Cricket. Show all posts

ഒരുവര്‍ഷത്തെ ഇടവേള; ഷമി തിരിച്ചെത്തുന്നു

November 13, 2024
കൊല്‍ക്കത്ത: ഒരുവര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷം പേസ് ബൗളര്‍ മുഹമ്മദ് ഷമി മത്സരക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ബുധനാഴ്ച തുടങ്ങുന്ന രഞ്ജ...

'നിങ്ങളോടൊപ്പമുള്ള ഓരോ നിമിഷവും വിലമതിക്കുന്നു'; ഷെയ്ൻ വോണിനെ അനുസ്മരിച്ച് സച്ചിൻ

March 05, 2022
ന്യൂഡൽഹി: ക്രിക്കറ്റിനെ ജനപ്രിയമാക്കുന്നതിൽ സച്ചിൻ തെണ്ടുൽക്കറിനും ഷെയ്ൻ വോണിനും വലിയ പങ്കുണ്ട്. സച്ചിൻ ബാറ്റും കൊണ്ട് ഇതിഹാസം തീർത്തപ്പോൾ, ...

വിജയ പരമ്പര തുടരാന്‍ ടീം ഇന്ത്യ; ശ്രീലങ്കക്കെതിരായ ആദ്യ ടി20 ഇന്ന്‌

February 24, 2022
ല​ഖ്നോ: വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര തൂ​ത്തു​വാ​രി​യ ഇ​ന്ത്യ ജ​യ​ത്തു​ട​ർ​ച്ച തേ​ടി ഇ​ന്നു മു​ത​ൽ അ​യ​ൽ​ക്കാ​രാ​യ ശ്രീ​ല​ങ്ക​ക്കെ​...

തിരിച്ചടിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്ക 210ന് പുറത്ത്

January 12, 2022
കേപ്ടൗൺ: നിർണായകമായ മൂന്നാം ടെസ്റ്റിൽ തിരിച്ചടിച്ച് ഇന്ത്യൻ ബോളർമാർ. 76.3 ഓവറിൽ 210 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് ...

സ്‌കോട്‌ലന്‍ഡിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ, റണ്‍റേറ്റില്‍ അഫ്ഗാനെ മറികടന്നു

November 05, 2021
ദുബായ്:ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ. സ്‌കോട്‌ലന്‍ഡ് ഉയര...

മതത്തിന്റെ പേരില്‍ ഒരാളെ ആക്രമിക്കുന്നത് ഹീനമായ പ്രവൃത്തി; ഷമിക്കെതിരായ ആക്രമണങ്ങള്‍ക്കെതിരേ കോലി

October 31, 2021
ദുബായ്: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരേ നടന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക...

പാകിസ്​താന്​ മൂന്നാം ജയം; അഫ്​ഗാനെ പരാജയപ്പെടുത്തിയത്​ അഞ്ച്​ വിക്കറ്റിന്​

October 30, 2021
ദു​ബൈ: ട്വ​ൻ​റി20 ലോ​ക​ക​പ്പി​ൽ പാ​കി​സ്​​താ​ന്​ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം. ​ഗ്രൂ​പ്​ ര​ണ്ടി​ൽ ര​ണ്ടാം ജ​യം തേ​ടി​യി​റ​ങ്ങി​യ അ​ഫ്​​ഗാ​ന...

രണ്ടാം മത്സരത്തിലും പാകിസ്താന് വിജയം, ആവേശപ്പോരാട്ടത്തിൽ ന്യൂസീലന്‍ഡിനെ അഞ്ചുവിക്കറ്റിന് തകര്‍ത്തു

October 27, 2021
ഷാര്‍ജ:ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12-ലെ ആവേശകരമായ പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍. ന്യൂസീലന്‍ഡ് ഉയര്‍...

മുഹമ്മദ്​ ഷമിക്ക്​ പിന്തുണയുമായി സചിനടക്കമുളള മുൻതാരങ്ങൾ; പ്രതികരിക്കാതെ ബി.സി.സി.ഐയും സഹതാരങ്ങളും

October 26, 2021
ന്യൂഡൽഹി: ''​മുഹമ്മദ്‌ ഷമി യുടെ സോഷ്യൽ മീഡിയയിൽ വാരി വിതറപ്പെടുന്ന വർഗീയ വെറുപ്പ് കാണുമ്പോൾ മനം പിരട്ടുന്നു. മുസ്ലിമിന്‍റെ രാജ്യസ്നേ...

പാക്ക് വിജയത്തിനു പിന്നാലെ റിസ്‌വാനെ നെഞ്ചോടു ചേർത്ത് കോലി

October 25, 2021
ദുബായ്: ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ആവേശപ്പോരാട്ടത്തിൽ ഇന്ത്യ പാക്കിസ്ഥാനോടു തോറ്റിരിക്കാം. ലോകകപ്പ് ചരിത്രത്തിലാദ്യമായി പാക്കിസ്ഥാനോടു ...