Featured Posts

Breaking News

ഗുജറാത്ത്​ വംശഹത്യ: മോ​ദി​ക്കെ​തിരെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്നി​ല്ലെ​ന്ന്​ കപിൽ സി​ബ​ൽ, നിർണായക ചുവടുമാറ്റം

November 27, 2021
ന്യൂ​ഡ​ൽ​ഹി: 2002ലെ ​ഗു​ജ​റാ​ത്ത്​ വം​ശ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ധാ​ന​മ​​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ​യു​ള്ള നി​ർ​ണാ​യ​ക ആ...

വത്തിക്കാനിൽ നിന്ന്​ അറിയിപ്പ്​ ലഭിച്ചിട്ടില്ല; ഏകീകൃത കുർബാന നടപ്പാക്കുന്ന തീരുമാനത്തിൽ മാറ്റമില്ല -​കർദിനാർ ജോർജ്​ ആലഞ്ചേരി

November 27, 2021
കൊച്ചി: ഏകീകൃത കുർബാന രീതി നാളെ മുതൽ നടപ്പിലാക്കണമെന്ന്​ സീറോ മലബാർസഭ മേജർ ആർച്ച്​ബിഷപ്​ കർദിനാൾ ജോർജ്​ ആലഞ്ചേരി. ഏകീകൃത കുർബാനയിൽ എറണാകുളം-...

ദരിദ്രര്‍ കുറവുള്ള സംസ്ഥാനം: നേട്ടത്തിന് പിന്നില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനം - മുഖ്യമന്ത്രി

November 27, 2021
തിരുവനന്തപുരം: ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വി...

ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ആകെ മരണം 39,125

November 26, 2021
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ട...

സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍: നടപടി മൊഫിയയുടെ പിതാവുമായി മുഖ്യമന്ത്രി സംസാരിച്ചതിന് പിന്നാലെ

November 26, 2021
കൊച്ചി: നിയമ വിദ്യാര്‍ഥിനി മൊഫിയയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മൊഫ...

സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് 5ജി സേവനം തുടങ്ങിയേക്കും

November 26, 2021
അടുത്തവർഷം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് 5ജി സേവനം തുടങ്ങിയേക്കും. ടെലികോം സേവനദാതാക്കളുമായി ഇതുസംബന്ധിച്ച് സർക്കാർ ചർച്ചതുടങ്ങ...

പുതിയ എയ്‌റോ 13 ലാപ്‌ടോപ്പ് അവതരിപ്പിച്ച് എച്ച്.പി

November 25, 2021
കൊച്ചി: എച്ച്.പിയുടെ ഏറ്റവും ഭാരം കുറഞ്ഞ ലാപ്‌ടോപ്പായ എയ്‌റോ 13 വിപണിയില്‍ അവതരിപ്പിച്ചു. ഒരു കിലോഗ്രാമില്‍ താഴെ മാത്രം ഭാരമുള്ള എയ്റോ 13 പു...

രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ച കർണാടകയിലെ 66 മെഡിക്കൽ വിദ്യാർഥികൾക്ക്​ കോവിഡ്​

November 25, 2021
ബംഗളൂരു: രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ച കർണാടകയിലെ 66 മെഡിക്കൽ വിദ്യാർഥികൾക്ക്​ കോവിഡ്​. കർണാടകയിലെ ധാർവാഡ്​ ജില്ല അധികൃതരാണ്​ ഇക്കാര്യം അ...

രാജ്യത്താദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരെ മറികടന്നു

November 25, 2021
ന്യൂഡല്‍ഹി: രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം (ടിഎഫ്ആര്‍- ടോട്ടല്‍ ഫെര്‍ട്ടാലിറ്റി റേറ്റ്) രണ്ടായി കുറഞ്ഞു. നേരത്...

നല്ലൊരു മനുഷ്യനായി വളർത്തും, സ്വന്തം മകനേപ്പോലെ നോക്കിയ ആന്ധ്രാ ദമ്പതികള്‍ക്ക് നന്ദി: അനുപമ

November 24, 2021
തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് അനുപമ. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഒപ്പംനിന്ന എല്ലാവരോടും നന്ദിയുണ്ടെന്നു...

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ അടച്ചു; ജലനിരപ്പ് 141.50 അടി

November 24, 2021
കുമളി: ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ രണ്ട് സ്പിൽവേ ഷട്ടറുകൾ അടച്ചു. V6, V7 ഷട്ടറുകളാണ് രാവിലെ ആറു മണിയോടെ അട...

തുടർച്ചയായ നഷ്ടത്തിൽനിന്നുയർന്ന് വിപണി: നിഫ്റ്റി 17,500 കടന്നു

November 23, 2021
മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത തകർച്ചയിൽനിന്ന് നേരിയതോതിൽ തിരിച്ചുകയറി വിപണി. തുടർച്ചയായ നാല് ദിനങ്ങളിലെ നഷ്ടത്തിനാണ് ഇതോടെ വിരാമമായത്. നിഫ്റ്...

കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം; റിപ്പോർട്ട് സിഡബ്ല്യുസിക്ക് കൈമാറി

November 23, 2021
തിരുവനന്തപുരം: അനധികൃത ദത്ത് വിവാദത്തില്‍ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്...

ഡി.എന്‍.എ പരിശോധന ചിത്രീകരിച്ചില്ല; സി.ഡബ്ല്യൂ.സി തെളിവുനശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നു - അനുപമ

November 23, 2021
തിരുവനന്തപുരം: കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയെന്ന വിഷയത്തില്‍ ശിശുക്ഷേമ സമിതി (സി.ഡബ്ല്യൂ.സി) തെളിവു നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കുകയ...