Featured Posts

Breaking News

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മികച്ച ചിത്രം, നടന്‍ ജയസൂര്യ,നടി അന്ന ബെന്‍

October 16, 2021
തിരുവനന്തപുരം: 51-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച ചിത്രം...

കൂട്ടിക്കലിൽ വീണ്ടും ഉരുൾ പൊട്ടി, 6 പേരെ കാണാതായി: മുണ്ടക്കയത്ത് വീടുകള്‍ മുങ്ങി

October 16, 2021
കോട്ടയം∙ ജില്ലയിൽ കനത്ത മഴ തുടരുന്നു. മലയോര മേഖലയിൽ ഉരുൾ പൊട്ടിയതായി സംശയം. ഉരുള്‍പൊട്ടലിനെ തുടര്‍ന്നു വെള്ളത്തിനടയിലായ കൂട്ടിക്കലടക്കം കിഴ...

ഒരുമാറ്റവുമില്ല; ഇന്ധനവില വീണ്ടും കൂട്ടി

October 16, 2021
കൊ​ച്ചി: ജീ​വി​തം അ​ടി​ക്ക​ടി ദു​സ്സ​ഹ​മാ​ക്കി ഇ​ന്ധ​ന​വി​ല വ​ർ​ധ​ന തു​ട​രു​ന്നു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യും വ​ർ​ധി​പ്...

കേരളത്തിലെ ബാങ്കുകള്‍ക്ക് കിട്ടാക്കടം കൂടുന്നു

October 16, 2021
കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ ആഘാതം വ്യക്തമാക്കി സംസ്ഥാനത്തെ ബാങ്ക് ശാഖകളില്‍ നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ.) ഉയരുന്നു. മൂന്നുമാസംകൊണ്ട് കേരളത...

ജമാഅത്തെ ഇസ്​ലാമി മുൻ കേരള അമീർ ടി.കെ അബ്​ദുല്ല അന്തരിച്ചു

October 15, 2021
കോഴിക്കോട്​: പ്രമുഖ പണ്ഡിതനും പ്രഭാഷകനും ജമാഅത്തെ ഇസ്​ലാമി മുൻ കേരള അമീറും മുസ്​ലിം വ്യക്​തിനിയമ ബോർഡ്​ സ്​ഥാപകാംഗവുമായ ടി.കെ. അബ്​ദുല്ല അന്...

ഇത് ആദ്യമായല്ല ഞാന്‍ കലിപ്പനാകുന്നത്, ഡ്രസ്സിങ് റൂമില്‍ പലപ്പോഴും സംഭവിച്ചിട്ടുണ്ട്- ദ്രാവിഡ്

October 15, 2021
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനെ എപ്പോഴും ശാന്തതയോടെയാണ് നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ 2014 സീസണിലെ ഐപിഎല്ലിനിടെ...

ദസറ ആഘോഷങ്ങള്‍ക്കിടെ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് മരണം

October 15, 2021
റായ്പുര്‍: ഛത്തീസ്ഗഢിലെ ജയ്ഷ്പുര്‍ നഗറില്‍ ദസറ ആഘോഷങ്ങള്‍ക്കിടെ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി നാല് പേര്‍ മരിച്ചു. 16 പേരുടെ നില...

പറഞ്ഞതിലുറച്ച്​ നിൽക്കുന്നു; ഒരടി പിന്നോട്ടില്ലെന്ന്​ മന്ത്രി റിയാസ്​

October 15, 2021
കോഴിക്കോട്​: സഭയിൽ പറഞ്ഞ കാര്യങ്ങൾ ആലോചിച്ചുറച്ച്​ പറഞ്ഞതാണെന്നും അതിൽ നിന്നും ഒരടി പിന്നോട്ടില്ലെന്നും മന്ത്രി പി.എ മുഹമ്മദ്​ റിയാസ്​. ...

മഴ തുടരും; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, അഞ്ചിടത്ത് യെല്ലോ അലർട്ട്

October 14, 2021
കോഴിക്കോട്: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും അഞ്ചിടത്ത് യെല്ലോ അ...

ദേശീയ ജൂനിയര്‍ ബാസ്‌കറ്റ്ബോള്‍ താരം കോളേജ് ഹോസ്റ്റലില്‍ കുഴഞ്ഞുവീണ് മരിച്ചു

October 14, 2021
തിരുവനന്തപുരം: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മാര്‍ ഇവാനിയോസ് കോളേജിലെ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥി ജോഷി എബ്രഹാമാ(2...

അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം, നോര്‍വേയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

October 14, 2021
കോങ്‌സ്‌ബെര്‍ഗ്: നോര്‍വേയില്‍ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കോങ്‌സ്‌ബെര്‍ഗ് നഗരത്തിലാണ് അമ്പും വില്ല...

പ്രതിസന്ധി നീങ്ങിയെന്ന് കേന്ദ്രം; കല്‍ക്കരി വിതരണത്തിന് റെയില്‍വെയുടെ സഹായംതേടി

October 13, 2021
ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമവുമായി ബന്ധപ്പെട്ട ഏറ്റവും മോശം സാഹചര്യം രാജ്യം തരണംചെയ്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍. കല്‍ക്കരി ലഭ്യമല്ലാത്തതിനാല...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

October 12, 2021
മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മലപ്പുറം കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് വീട് തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു. ചേന്നാരി മു...