Featured Posts

Breaking News

1 ജിബി ഡേറ്റയ്ക്ക് 160 രൂപ, ഉപയോഗം 878 എംബി; പിന്നെ നടന്ന വിപ്ലവത്തിന് 5 വയസ്സ്

September 04, 2021
അന്ന് 1 ജിബി ഡേറ്റയ്ക്ക് 160 രൂപ; ഇന്ന് 1 ജിബിക്ക് 10.77 രൂപ.അന്ന് ബ്രോഡ്ബാൻഡ് വരിക്കാർ 19 കോടി; ഇന്ന് 80 കോടി.അന്ന് ഒരാളുടെ ശരാശരി പ്രതിമാസ...

കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി ഒരാഴ്ചത്തേക്ക്​ സ്‌റ്റേ ചെയ്തു

September 03, 2021
ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ സംസ്​ഥാനത്ത്​ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമ...

29,322 പേര്‍ക്ക് കൂടി കോവിഡ്, 131 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 ശതമാനം

September 03, 2021
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പു...

ഏഴ് ജില്ലകളിൽ 20 ശതമാനം പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചു

September 01, 2021
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ണ്‍ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു. ഏ​ഴ് ജി​ല്ല​ക​ളി​ൽ 20 ശ​ത​മാ​ന​മാ​ണ് സീ​റ്റ് വ​ർ​ധ...

കോവിഡ്: 30,941 പുതിയ കേസുകളും 350 മരണവും; ചില സംസ്ഥാനങ്ങളിലെ ഉയര്‍ന്ന കേസുകള്‍ മൂന്നാം തരംഗത്തിന്റെ സൂചനയെന്ന് ഐ.സി.എം.ആര്‍

August 31, 2021
ന്യുഡല്‍ഹി: രാജ്യക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ള റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 30,941 ആയി കുറഞ്ഞു. 350 പേര്‍ മരണമടഞ്ഞു. ഇന്നലെ 36,275 പേ...

ഫോണ്‍ ഇല്ലാത്തതിന്റെപേരില്‍ ഓണ്‍ലൈന്‍ ക്ലാസ് നഷ്ടപ്പെടരുത്; സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി

August 31, 2021
കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ അധ്യയനം അവതാളത്തിലായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി കോടതിയുട...

ഹെലിക്കോപ്റ്ററുകളും വിമാനങ്ങളും നശിപ്പിക്കപ്പെട്ട നിലയില്‍; കാബൂള്‍ വിമാനത്താവളം കൈയടക്കി താലിബാന്‍

August 31, 2021
കാബൂള്‍: വിദേശ രാജ്യങ്ങളുടെ സൈനികരെല്ലാം അഫ്ഗാന്‍ വിട്ട് മണിക്കൂറുകള്‍ക്കുശേഷം കാബൂളിലെ ഹാമിദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളം കൈയടക്കി ത...

സാമ്പത്തിക മേഖലയിലെ നിർണായക മാറ്റങ്ങൾ നാളെ മുതൽ; ഇവ ശ്രദ്ധിക്കാം

August 31, 2021
ന്യൂഡൽഹി: സെപ്​റ്റംബർ ഒന്നുമുതൽ സാധാരണക്കാരെ ബാധിക്കുന്ന നിർണായക മാറ്റങ്ങൾ സാമ്പത്തിക മേഖലയിലുണ്ടാകും. ആധാർ-പാൻ ബന്ധിപ്പിക്കൽ മുതൽ പാചകവാതക ...

'കമ്മ്യൂണിസവും യുക്തിവാദവും ആപത്ത്'​; മഹല്ല് കമ്മിറ്റികള്‍ വഴി ബോധവത്കരണത്തിനൊരുങ്ങി സമസ്​ത

August 31, 2021
കോഴിക്കോട്​: കമ്യൂണിസത്തിനും യുക്തിവാദത്തിനുമെതിരെ കാമ്പയിനുമായി സമസ്ത. കമ്യൂണിസമെന്നാല്‍ പതിയിരിക്കുന്ന അപകടമാണെന്നാണ് കാമ്പയിനില്‍ പറയുന്ന...

സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്​; ടി.പി.ആർ 16.74 ശതമാനം

August 30, 2021
 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തി...

യുവതിയെ സുഹൃത്ത് കുത്തി പരിക്കേല്‍പ്പിച്ചു; 15 തവണ കുത്തേറ്റു,നില ഗുരുതരം

August 30, 2021
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് യുവതിയെ ആണ്‍ സുഹൃത്ത് കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്...

കേരളത്തില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും കര്‍ണാടകയില്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍

August 30, 2021
ബെംഗളൂരു: കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റെന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ട...