Featured Posts

Breaking News

സമൂഹമാധ്യമ ഭീമനായ ഫേസ്ബുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തി റഷ്യ

February 26, 2022
യുക്രെയ്ൻ അധിനിവേശത്തിനിടെ അമേരിക്കന്‍ സമൂഹമാധ്യമ ഭീമനായ ഫേസ്ബുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തി റഷ്യ. ഫേസ്ബുക്ക് റഷ്യന്‍ പൗരന്മാരുടെ അവകാശങ്...

യഥാര്‍ഥ ശത്രു നാറ്റോ, യുദ്ധം യുക്രൈനോട്‌; റഷ്യയുടെ ആ പേടിക്ക് പതിറ്റാണ്ടുകളുടെ പഴക്കം

February 26, 2022
നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ അഥവാ നാറ്റോ ആണ് റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ മൂല കാരണം. 1949-ലാണ് നാറ്റോ നിലവില്‍ വന്നത്. ...

തിരിച്ചടി, വിമാനം വെടിവെച്ചിട്ടതായി യുക്രൈന്‍, റഷ്യയില്‍ സ്‌ഫോടനം

February 24, 2022
മോസ്‌കോ: യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് തിരിച്ചടിയുമായി യുക്രൈന്‍. റഷ്യയില്‍ യുക്രൈന്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍...

വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി

February 24, 2022
കൊച്ചി | വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന കുറ്റകരമായ ഉള്ളടക്കങ്ങള്‍ക്ക് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ഹൈക്കോ...

വിജയ പരമ്പര തുടരാന്‍ ടീം ഇന്ത്യ; ശ്രീലങ്കക്കെതിരായ ആദ്യ ടി20 ഇന്ന്‌

February 24, 2022
ല​ഖ്നോ: വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര തൂ​ത്തു​വാ​രി​യ ഇ​ന്ത്യ ജ​യ​ത്തു​ട​ർ​ച്ച തേ​ടി ഇ​ന്നു മു​ത​ൽ അ​യ​ൽ​ക്കാ​രാ​യ ശ്രീ​ല​ങ്ക​ക്കെ​...

യുദ്ധം; റഷ്യന്‍ സൈന്യം യുക്രൈനിലേക്ക്, തുടക്കിമിട്ട് വ്യോമാക്രമണം

February 24, 2022
മോസ്‌കോ: യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ ഉത്തരവിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ ...

ഗവര്‍ണര്‍ക്ക് 85 ലക്ഷത്തിന്റെ പുതിയ ബെന്‍സ്; നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍

February 22, 2022
തിരുവനന്തപുരം: പുതിയ ബെന്‍സ് വാങ്ങാനുള്ള ഗവര്‍ണറുടെ നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍. 85 ലക്ഷം രൂപ ഇതിനായി അനുവദിക്കണമെന്ന് ഗവര്‍ണര്‍ രേഖാമ...

ബ്രസീലില്‍ കനത്ത മഴയില്‍ മരണം 171 ആയി; 120 പേരെ കാണാതായി

February 22, 2022
ബ്രസീലിയ | ബ്രസീലിലെ പെട്രോപോളീസില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 171 ആയി ഉയര്‍ന്നു. ദുരന്തത്തില്‍ മരിച്ച 27 പേര്‍ പ്ര...

റഷ്യ സ്വതന്ത്രമാക്കിയ പ്രദേശങ്ങള്‍ക്ക് ഉപരോധം; 'ടാങ്കുകള്‍ ഉരുളുന്നതുവരെ' ചര്‍ച്ചയാകാമെന്ന് യുഎസ്

February 22, 2022
റഷ്യയ്ക്ക് വിമത മേഖലയില്‍ ഇടപെടാന്‍ അവസരമൊരുങ്ങി യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍ മോസ്‌കോ: യുക്രൈന്റെ കിഴക്കന്‍ വിമത...

കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

February 21, 2022
കണ്ണൂര്‍ സി പി എം പ്രവര്‍ത്തകനെ ആര്‍ എസ് എസ്- ബിജെ പി സംഘം വെട്ടിക്കൊന്നു. മത്സ്യ തൊഴിലാളിയായ ന്യൂമാഹി പുന്നോല്‍ സ്വദേശി ഹരിദാസനെയാണ് ബൈക്കി...

ആന്ധ്ര വ്യവസായ മന്ത്രി ഗൗതം റെഡ്ഡി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

February 21, 2022
അമരാവതി∙ ആന്ധ്രാപ്രദേശ് ഐടി, വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി (50) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായി...