Featured Posts

Breaking News

അന്താക്ഷരി മുതല്‍ ക്രിക്കറ്റ് വരെ; ആഡംബര ഹോട്ടലില്‍ തിരക്കിലാണ് രാജസ്ഥാനിലെ മുഴുവന്‍ എംഎല്‍എമാരും

June 09, 2022
ന്യൂഡല്‍ഹി: രാജ്യസഭാതിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കാനിരിക്കേ രാജസ്ഥാനില്‍ കുതിരക്കച്ചവടനീക്കം തകൃതി. എന്നാല്‍ കുതിരക്കച്ചവടം ഭയന്ന് ആഡംബര റി...

ശരിക്കും അത്ഭുതം'; മരുന്ന് പരീക്ഷണത്തില്‍ അര്‍ബുദം ഭേദമായവരില്‍ ഇന്ത്യക്കാരി നിഷ വര്‍ഗീസും

June 09, 2022
ന്യൂയോര്‍ക്ക്: ഇത് ശരിക്കും അത്ഭുതമാണെന്ന് പറയുകയാണ് മരുന്ന് പരീക്ഷണത്തിലൂടെ അര്‍ബുദം പൂര്‍ണമായും ഭേദമായ ഇന്ത്യന്‍ വംശജ നിഷ വര്‍ഗീസ്.‘ഡോസ്ടാ...

'സ്വപ്‌നയുടെ മൊഴി മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നു; കേസില്‍ ഞാന്‍ എങ്ങനെ പ്രതിയായി ?'- ജോര്‍ജ്

June 09, 2022
കോട്ടയം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെതിരേ കെ.ടി. ജലീല്‍ എം.എല്‍.എ. നല്‍കിയ പരാതിയില്‍ എടുത്ത കേസില്‍ രണ്ടാം പ്രതിയാണ് താനെന...

നയന്‍താരയുടെ വിവാഹത്തിന് ഷാരൂഖ് ഖാനും ദിലീപുമടക്കമുള്ള അതിഥികള്‍

June 09, 2022
നടി നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിന് അതിഥിയായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാ...

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 7,240 പേര്‍ക്ക് രോഗം

June 09, 2022
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 7,240 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന കേസുകളില്‍...

സെന്‍സെക്‌സില്‍ 350 പോയന്റ് നഷ്ടം: നിഫ്റ്റി 16,300നരികെ

June 09, 2022
മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് അര ശതമാനം ഉയര്‍ത്തിയതിനുപിന്നാലെ ഭാവിയിലും നിരക്കുയര്‍ത്തലുണ്ടാകുമെന്ന സൂചന നിക്ഷേപകരുടെ ആത്മവിശ്വാസം ...

കോഴിക്കോട് നഗരത്തിൽ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച

June 09, 2022
കോഴിക്കോട്: കോട്ടുളിയിൽ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച. പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മർദിച്ച് അവശനാക്കിയ ശേഷം 50,000 രൂപ കവർന്നതായാ...

കാണാന്‍ ആളില്ല; അക്ഷയ് കുമാര്‍ ചിത്രത്തിന്റെ പ്രദര്‍ശനം റദ്ദാക്കി തിയേറ്ററുകള്‍

June 09, 2022
അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജിന്റെ പ്രദര്‍ശനം ഏതാനും തിയേറ്ററുകളില്‍ റദ്ദാക്കി. പല തിയേറ്ററുകളില്‍ ഷോകളുടെ എണ്ണം വെട്ടിച്ചുരുക്...

ചെറായി രംഭാ ഓട്ടോ ഫ്യുവൽസിൽ കവർച്ച;1,30,000 രൂപയും മൊബൈൽ ഫോണും കവർന്നു

June 09, 2022
കൊച്ചി: ചെറായി ദേവസ്വംനടയിലെ രംഭാ ഓട്ടോ ഫ്യുവൽസിൽ കവർച്ച. പുലർച്ചെ 3 മണിക്ക് ശേഷമായിരുന്നു കവർച്ച നടന്നത്. പമ്പിൽ ഉണ്ടായിരുന്ന 1,30,000 രൂപയ...

മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം വേണം, പുതിയ മൊഴി നല്‍കാം'; സ്വപ്നയുടെ സത്യവാങ്മൂലം

June 08, 2022
കൊച്ചി: സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ കസ്റ്റംസ് കേസില്‍ മ...

നയന്‍താര-വിഘ്നേഷ് ശിവന്‍ വിവാഹം വ്യാഴാഴ്ച

June 08, 2022
ചെന്നൈ: കോളിവുഡിലെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രണയജോടിയായ നടി നയന്‍താരയും സംവിധായകനും നിര്‍മാതാവുമായ വിഘ്നേഷ് ശിവനും വ്യാഴാഴ്ച വിവാഹിതരാകും. ചെന...

പ്രവാചക നിന്ദ: ചാവേർ ബോംബാക്രമണംനടത്തുമെന്ന് അൽ ഖാഇദ ഭീഷണി

June 08, 2022
ന്യൂഡൽഹി: പ്രവചക നിന്ദ നടത്തിയ ഇന്ത്യയിൽ ചാവേർ ബോംബാക്രമണം നടത്തുമെന്ന് അൽ ഖാഇദ ഭീഷണി. മുംബൈ, ഡൽഹി, ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ ...

ഡോക്ടർമാർക്ക് പുതിയ ധാർമിക മാർഗരേഖയുമായി ദേശീയ മെഡിക്കൽ കമീഷൻ

June 08, 2022
പാലക്കാട്: ഡോക്ടർമാർക്ക് പുതിയ ധാർമിക മാർഗരേഖയുമായി ദേശീയ മെഡിക്കൽ കമീഷൻ. എൻ.എം.സി പുറത്തിറക്കിയ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ (പ്രഫഷനൽ ക...

സ്വപ്നയുടെ വെളിപ്പെടുത്തൽ: സർക്കാറിനെതിരെ ആയുധം മൂർച്ചകൂട്ടി പ്രതിപക്ഷം

June 08, 2022
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ ന​ട​ത്ത...

ഹോട്ടലുകളുടെ ശുചിത്വവും ​ഗണമേൻമയും തിരിച്ചറിയാം; മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ

June 07, 2022
കോഴിക്കോട്: ​ഗുണമേൻമയേറിയ ഭക്ഷണം ലഭിക്കുന്ന ​ഹോട്ടലുകളെയും റെസ്റ്റൊറന്റുകളെയും പ്രത്യേകം എടുത്തുകാണിക്കാൻ സംസ്ഥാനഭക്ഷ്യ സുരക്ഷാ വകുപ്പ് പദ്ധ...

മഞ്ചേശ്വരം കോഴക്കേസില്‍ ബി.ജെ.പി നേതാവ് സുരേന്ദ്രനെതിരെ പട്ടികജാതി/പട്ടിക വർഗ്ഗ അതിക്രമം തടയൽ വകുപ്പു കൂടിചുമത്തി

June 07, 2022
മഞ്ചേശ്വരം കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി/പട്ടിക വർഗ്ഗ അതിക്രമം തടയൽ വകു...

ജംഷിദിന്റെ മരണകാരണം നെഞ്ചിനും തലയ്ക്കും ഏറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടംറിപ്പോര്‍ട്ട്

June 07, 2022
കോഴിക്കോട്: കര്‍ണാടകയിലെ മാണ്ഡ്യയില്‍ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ മരണ കാരണം ന...

വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും; ജാമ്യഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

June 07, 2022
vijay babu കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും. കേസില്‍ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജ...

പ്രവാചകനെതിരായ പരാമര്‍ശം: 15 രാജ്യങ്ങള്‍ അപലപിച്ചു

June 07, 2022
ന്യൂഡല്‍ഹി: പ്രവാചകനെതിരായ ബി.ജെ.പി. നേതാക്കളുടെ വിദ്വേഷ പരാമര്‍ശത്തെ അപലപിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ഇറാന്‍, ഇറാഖ്, ഖത്തര്‍, സൗ...

ഷി​ഗ​ല്ല ; പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ്

June 07, 2022
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ക്ക്​ കാ​ര​ണം ഷി​ഗ​ല്ല ബാ​ക്ടീ​രി​യ​യാ​ണെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫ...

നിലമ്പൂർ-നഞ്ചൻകോട് റെയിൽവേയുടെ കാലതാമസം പരിശോധിക്കണം -രാഹുൽ ഗാന്ധി

June 07, 2022
നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ-​ന​ഞ്ച​ൻ​കോ​ട് റെ​യി​ൽ​വേ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി എം.​പി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​...

പ്രവാചക നിന്ദ: അപലപിച്ച്​ ഖത്തർ ശൂറാ കൗൺസിൽ

June 07, 2022
ദോഹ: ഇന്ത്യയിൽ ബി.ജെ.പി വക്​താവ്​ നടത്തിയ പ്രവാചക നിന്ദാ പരാമർശത്തെ ഖത്തർ ശൂറാ കൗൺസിലും അപലപിച്ചു. കഴിഞ്ഞ ദിവസം സ്പീക്കർ ഹസൻ ബിൻ അബ്​ദുല്ല അ...

പരിസ്ഥിതിലോല മേഖല: നിര്‍മാണം നിയന്ത്രണവിധേയമായി

June 07, 2022
കോട്ടയം: വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഏതുതരം നിര്‍മാണവും ഇനി നിയന്ത്രണത്തോടെ മാത്രം. ഇവയ്ക്ക് ഒരു കിലോമീറ്റര...

20 പവൻ സ്വർണാഭരണമടക്കം വിറ്റു; ഓൺലൈൻ റമ്മിയിൽ പണം നഷ്ടപ്പെട്ട യുവതി ജീവനൊടുക്കി

June 06, 2022
ചെന്നൈ: ഓൺലൈൻ റമ്മി കളിച്ച്​ പണം തുലച്ച യുവതി ആത്മഹത്യ ചെയ്തു. ചെന്നൈ മണലി പുതുനഗർ ഭാഗ്യരാജിന്‍റെ​ ഭാര്യ ഭവാനിയാണ്​ (29) ജീവനൊടുക്കിയത്​. തന...

'മോദിയുടെ സാമ്പത്തിക നയങ്ങൾ പൂർണ പരാജയം'; പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

June 06, 2022
ന്യുഡൽഹി: രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ സാമ്പത്തിക വിഷയങ്ങളിൽ രൂക്ഷ വിമർശനങ്ങൾ ഉയർത്തി മുതിർ...

പ്രവാചകനിന്ദ: നുപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ഉവൈസി

June 06, 2022
ഹൈദരാബാദ്: മുഹമ്മദ് നബിക്കെതിരെ പരാമർശം നടത്തിയ ബി.ജെ.പി മുൻ ദേശീയ വക്താവ് നുപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ...

പരിസ്ഥിതി പ്രവൃത്തി സൂചിക: 180 രാജ്യങ്ങളില്‍ 180-ാം സ്ഥാനത്ത് ഇന്ത്യ

June 06, 2022
ന്യൂഡൽഹി: 180 രാജ്യങ്ങള്‍ അണിനിരന്ന ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ (Environment performance Index) ഏറ്റവും പിന്നിലായി ഇന്ത്യ . ലോകത്തെ ഏ...

കോ​വി​ഡ്​ വ​ർ​ധ​ന​യി​ൽ ഭ​യ​പ്പെ​ടേ​ണ്ടെ​ന്ന്​ വി​ദ​ഗ്​​ധ​ർ; വ​ന്നു​പോ​കു​ന്ന​ത്​ ജ​ല​ദോ​ഷ​പ്പ​നി പോ​​ലെ

June 06, 2022
തി​​രു​​വ​​ന​​ന്ത​​പു​​രം: മൂ​​ന്ന്​ മാ​​സ​​ത്തെ ഇ​​ട​​വേ​​ള​​ക്ക്​​ ശേ​​ഷം കോ​​വി​​ഡ്​ കേ​​സു​​ക​​ളി​​ൽ നേ​​രി​​യ വ​​ർ​​ധ​​ന ക​​ണ്ടു​​തു​​ട...

തദ്ദേശഭരണ സ്ഥാപനങ്ങള്‍ വരവും കുടിശ്ശികയും നിയമസഭയെ അറിയിക്കണം

June 06, 2022
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ വരവിന്റെയും കുടിശ്ശികയുടെയും കണക്കുകള്‍ നിയമസഭയെ അറിയിക്കണമെന്ന സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ സര്‍ക...

അഞ്ച് ഗോളടിച്ച് വിമര്‍ശകരുടെ വായടപ്പിച്ച് മെസ്സി

June 06, 2022
  സെവിയ: സൂപ്പര്‍താരം ലയണല്‍ മെസ്സി ഗോളടിച്ചുകൂട്ടിയ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ എസ്തോണിയയെ ...

തുടർച്ചയായി എട്ട് പരാജയങ്ങൾ, പുതിയ ചിത്രം ഒ.ടി.ടി.യിൽ റിലീസ് ചെയ്യാൻ കങ്കണ

June 06, 2022
  സിനിമകളുടെ തുടർച്ചയായ പരാജയങ്ങൾ മറികടക്കാൻ ഒ.ടി.ടി. പരീക്ഷണത്തിനൊരുങ്ങി നടി കങ്കണ റണൗട്ട്. പുതിയ ചിത്രം ‘തേജസ്’ ഒ.ടി.ടി. റിലീസ് ആയിരിക്കുമ...

ബാങ്കിനേക്കാൾ കുറഞ്ഞ പലിശക്ക് സ്വർണ പണയ വായ്പ! പുതിയ കൊള്ളയുമായി 'ബ്ലേഡു'കാർ

June 06, 2022
കോഴിക്കോട്: സ്വർണ പണയവായ്പ അനുവദിച്ച് പലിശക്കെണിയൊരുക്കി സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ. ദേശസാൽകൃത ബാങ്കുകളിലേതിന് സമാനമായി കുറഞ്ഞ പലിശക്ക് സ്വ...

`ജനസേവനം തുടരാൻ ദീർഘായുസും ആരോഗ്യവുമുണ്ടാവട്ടെ' ; യോഗിക്ക് പിറന്നാൾ ആശംസകളുമായി മോദി

June 05, 2022
ന്യുഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 50-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിന്‍റെ ഊർജ...

പരിസ്ഥിതിലോല മേഖല: സുപ്രീംകോടതി വിധി തിരിച്ചടി, ജനങ്ങളെ കുടിയൊഴിപ്പിക്കില്ല -മന്ത്രി എ.കെ. ശശീന്ദ്രൻ

June 05, 2022
തിരുവനന്തപുരം: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായിരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിന് തിരിച്ചടിയാണെന്ന...

വ്യാപാരസ്ഥാപനം വിപുലപ്പെടുത്താന്‍ ചോദിച്ചത് 25 ലക്ഷം; യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

June 05, 2022
കോട്ടയം: മണര്‍ക്കാട് സ്വദേശിനി അര്‍ച്ചനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് ബിനു അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീ...

തട്ടിപ്പ് കേസില്‍ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്തു, ഒടുവില്‍ ലേഡി സിങ്കം അതേ കേസില്‍ പിടിയില്‍

June 05, 2022
ഗുവാഹട്ടി: തട്ടിപ്പ് കേസില്‍ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത വനിതാ എസ്.ഐ.യും അതേ കേസില്‍ പിടിയിലായി. 'ലേഡി സിങ്കം' എന്ന പേരിലറിയപ്പെട...

അധികൃതരുടെ അനാസ്ഥയില്‍ യുവാവിന് ദാരുണാന്ത്യം; പാലം കരാറുകാരനെതിരെ കേസെടുത്തു

June 05, 2022
കൊച്ചി: തൃപ്പൂണിത്തുറയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പാലം പണി കരാറുകാരനെതിരെ പോലീസ് കേസെടുത്തു. അധികൃതരുടെയും കരാറുകാരന്റെയു...